മധു
ദൃശ്യരൂപം
മലയാളം
[തിരുത്തുക]വിക്കിപീഡിയ
നാമം
[തിരുത്തുക]മധു
തർജ്ജമകൾ
[തിരുത്തുക]ഇംഗ്ലീഷ്: honey
നാമം
[തിരുത്തുക]മധു
- മദ്യം
- വെള്ളം
- പാൽ
- ശർക്കര, പഞ്ചസാര (മാധുര്യം, മധുരവസ്തു)
- ഇരട്ടിമധുരം
- അശോകം
- അടപതിയൻ
- ഇരിപ്പ്
- ചൈത്രമാസം
- വസന്തമെന്ന ഋതു
- ഒരു അസുരൻ (വിഷ്ണുവിനാൽ കൊല്ലപ്പെട്ടു)
- കാർത്തവീര്യൻ
നാമവിശേഷണം
[തിരുത്തുക]മധു