[go: up one dir, main page]
More Web Proxy on the site http://driver.im/Jump to content

തേൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]
തേൻ

ഉച്ചാരണം

[തിരുത്തുക]

തേൻ

  1. പൂക്കളിൽ നിന്ന് തേനീച്ചകൾ ശേഖരിച്ച് സൂക്ഷിക്കുന്ന മധുരമുള്ള ദ്രാവകം. ഇത് ഔഷധമായും ഭക്ഷ്യമായും ഉപയോഗിക്കുന്നു.

പര്യായങ്ങൾ

[തിരുത്തുക]
  1. മധു
  2. മരന്ദം
  3. മകരന്ദം

ബന്ധപ്പെട്ട വാക്കുകൾ

[തിരുത്തുക]

കോൽത്തേൻ, തേനീച്ച, തേനീച്ചക്കൂട്, പെരുന്തേൻ, പേത്തേൻ, വൻ‌തേൻ

തർജ്ജമകൾ

[തിരുത്തുക]
വിക്കിപീഡിയയിൽ
തേൻ എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
"https://ml.wiktionary.org/w/index.php?title=തേൻ&oldid=549171" എന്ന താളിൽനിന്ന് ശേഖരിച്ചത്