[go: up one dir, main page]
More Web Proxy on the site http://driver.im/Jump to content

social

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]
  1. ഇണങ്ങിയ
  2. സാമൂഹികമാ
  3. സമാജവിഷയകമായ
  4. പരസ്‌പരാശ്രിതരായ
  5. തമ്മിൽതമ്മിലുള്ള
  6. ജാത്യാചാരസംബന്ധിയായ
  7. കൂട്ടം ചേർന്നുപാർക്കുന്ന
  8. സഹവാസപ്രിയനായ
  9. സഹകരണമനോഭാവുമുള്ള
  10. ആഘോഷമായ
  11. കൂട്ടമായി വളരുന്ന
  12. സാമൂഹികമായ
  13. സാമൂഹികമായി
  14. സാമൂഹികാനുകൂല്യങ്ങൾക്കുവേണ്ടി [[]] ഒത്തൊരുമിച്ചു പ്രവർത്തിക്കാമെന്നും വ്യക്തിസ്വാതന്ത്യ്രം പരിമിതപ്പെടുത്താമെന്നുമുള്ള ധാരണ
  15. വ്യവസായലാഭങ്ങൾ പൊതുജനങ്ങൾക്കിടയിൽ വീതിക്കേണ്ടതാണെന്ന സിദ്ധാന്തം
  16. അധഃകൃതരുടെ അവസ്ഥ മെച്ചപ്പെടുത്തി സോഷ്യലിസത്തിലേക്കുള്ള പാതയിലേക്കു നീങ്ങണമെന്നു വിശ്വസിക്കുന്ന രാഷ്‌ട്രീയക്കാരൻ
  17. ജനാധിപത്യസോഷ്യലിസ്റ്റുവാദി
  18. ലൈംഗികരോഗം
  19. വേശ്യാവൃത്തി
  20. സാമൂഹികപെരുമാറ്റചരിത്രം
"https://ml.wiktionary.org/w/index.php?title=social&oldid=530248" എന്ന താളിൽനിന്ന് ശേഖരിച്ചത്