User:Filbot/Deprecated/ml

From Wikimedia Commons, the free media repository
Jump to navigation Jump to search

Deutsch | English | Italiano | മലയാളം | Português | +/−


നമസ്കാരം. [[:Image:{{{1}}}]] എന്ന പ്രമാണം അപ്ലോഡ് ചെയ്തതിനു നന്ദി. എന്നാൽ ഈ പ്രമാണത്തിനു നൽകിയിട്ടുള്ള അനുമതി ഇപ്പോൾ നിലവിലില്ലാത്ത ഒന്നാണ്. ഇതിനു പകരം ഉപയോഗിക്കാവുന്ന ഒരു സ്വതന്ത്ര അനുമതി തിരഞ്ഞെടുക്കാൻ അഭ്യർത്ഥിക്കുന്നു. താങ്കൾക്ക് ഇതിന് കഴിഞ്ഞില്ലെങ്കിൽ 7 ദിവസത്തിനകം ഈ പ്രമാണം മായ്ക്കപ്പെടും.

വിക്കിമീഡിയ കോമൺസിൽ ഉപയോഗിക്കാവുന്ന ലൈസൻസുകളെക്കുറിച്ച് അറിയാൻ Commons:Licensing എന്ന താൾ കാണുക. ചോദ്യങ്ങൾ ചോദിക്കാൻ വില്ലേജ് പമ്പ് കാണുക. നന്ദി. ഇത് [[User:{{{2}}}|{{{2}}}]] ഇട്ട ഒരു ഓട്ടോമാറ്റിക് സന്ദേശമാണ്.