[go: up one dir, main page]
More Web Proxy on the site http://driver.im/Jump to content

ഉപയോക്താവ്:Viswaprabha

ഈ ഉപയോക്താവിന് സ്വതേ റോന്തുചുറ്റാനുള്ള അവകാശം മലയാളം വിക്കിപീഡിയയിൽ ഉണ്ട്.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
[തിരുത്തുക]

Classes, Properties, Items and data types Query Items by Cat




This user is a Wikimedia Mentor
This user is a Recent Changes Patroller.
പ്രമാണം:Dainsyng.gif ഈ ഉപയോക്താവ് പുതിയ മാറ്റങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണ്.
en-3 This user is able to contribute with an advanced level of English.


ta-1 இந்த பயனாளர் தமிழில் அடிப்படையான அளவில் பங்களித்து உதவமுடியும்.
ar-1 هذا المستخدم يعرف مبادئ العربية.
hi-2 यह सदस्य हिन्दी भाषा का मध्यम स्तर का ज्ञान रखते हैं।
ഇദ്ദേഹം ഒരു അംഗീകൃത ഹാം (അമേച്ച്വർ റേഡിയോ ഓപ്പറേറ്റർ) ആണു്.
ഈ ഉപയോക്താവ്‌ സാഹിത്യം ഇഷ്ടപ്പെടുന്നു.
ഈ ഉപയോക്താവ്‌ ചലച്ചിത്രവിഷയങ്ങളിൽ തൽപരനാണ്‌.
ഈ ഉപയോക്താവ് ഒരു പുസ്തകപ്രേമിയാണ്‌.
ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.

പ്രവാസിയെങ്കിലും ഇദ്ദേഹത്തിന്റെ മനസ്സ് കേരളത്തിലാണ്.

വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
20 വർഷം, 4 മാസം  9 ദിവസം ആയി പ്രവർത്തിക്കുന്നു.



വിക്കിപീഡിയ എന്റെ വീക്ഷണത്തിൽ:

[തിരുത്തുക]

മനുഷ്യരാശിയുടെ ചരിത്രത്തിൽ ഏറുകല്ലു്, മുള, പശു, കുതിര, ചക്രം, നാരായം, അച്ച്, കമ്പിത്തപാൽ, ഫോൺ, റേഡിയോ, ടീവി, ഇന്റർനെറ്റ് എന്നിവയ്ക്കുശേഷമുള്ള പതിമൂന്നാമത്തെ മൈൽക്കുറ്റിയാണു് വിക്കിപീഡിയ.

ഉട്ടോപ്യയിലെ ജനാധിപത്യം ഇന്നുതന്നെ നേരിൽ കാണണോ? വിക്കിപീഡിയയിൽ വരൂ, പങ്കെടുക്കൂ...
സ്വർഗ്ഗത്തിലെപ്പോലെ, വചനത്തിന്റെ രാജ്യം ഭൂമിയിലും വരണോ? വിക്കിപീഡിയയിൽ വരൂ, പങ്കെടുക്കൂ...
വാൿ എന്ന പരബ്രഹ്മത്തെ നേരിൽ കണ്ടു് സായൂജ്യമടയണോ? വിക്കിപീഡിയയിൽ വരൂ, പങ്കെടുക്കൂ...
എല്ലാ മനുഷ്യർക്കും വേണ്ടി എല്ലാ കാലത്തേക്കും വേണ്ടി അറിവിന്റെ കടൽ ചേർത്തുകൂട്ടണോ? വിക്കിപീഡിയയിൽ വരൂ, പങ്കെടുക്കൂ...

ഇനിയും സ്വന്തം പൂർണ്ണകായരൂപം പ്രാപിക്കാത്ത, സമസ്തമായ അറിവിന്റെ പൈതലിനെ മാറോടു ചേർത്തു പുണരണോ? മലയാളം വിക്കിപീഡിയയിൽ വരൂ, പങ്കെടുക്കൂ...

ഇംഗ്ലീഷ് അറിയാത്ത,
എന്റെ ഗ്രാമത്തിലെ / അല്ലെങ്കിൽ ( ഖങ്കൂയ് അതുമല്ലെങ്കിൽ യെത്തെബോൺ
ഏറ്റവും പാവപ്പെട്ട,
(അവളുടെ/അവന്റെ ജാതിയോ മതമോ രാ‌ഷ്‌ട്രീയ(കക്ഷി)നിസ്സഹായതയോ എനിക്കറിയില്ല)
ഒരുത്തിക്കു് /ഒരുവനു്
തൊട്ടടുത്ത വായനശാലയിൽ
ബിയർ / സംഭാരം പോലെ സൌജന്യമായി കിട്ടുന്ന ഒരു കമ്പ്യൂട്ടറിൽ ചെന്നു്
സ്വതന്ത്രമായി,
അവൾക്കു്/അവനു് അറിയാവുന്ന ഒരിത്തിരി മലയാളത്തിൽ, (അല്ലെങ്കിൽ ( മെയ്ത്തേയിയിൽയിൽ അതുമല്ലെങ്കിൽ അംഹാറിക്കിൽ)
അവളുടെ/ അവന്റെ സ്വന്തം റേഷൻ കാർഡിനുവേണ്ടി അപേക്ഷ പൂരിപ്പിക്കാൻ
ഭരണഘടന നൽകുന്ന അവളുടെ / അവന്റെ ആത്യന്തികമായ അധികാരങ്ങൾ എന്തൊക്കെയെന്നറിയാൻ
വെറും ക്ലിക്കുകളിലൂടെ
അവളെ/അവനെ സഹായിക്കുന്ന,
അതിനുമുപരി ഈ ലോകത്തിലും അതിനു പുറമേയും എന്തൊക്കെയുണ്ടെന്നു്
അവൾക്കാവശ്യമുണ്ടെങ്കിലറിയാനുതകുന്ന,
ഒരു സൈറ്റ്!

അതാവണം എന്റെ വിക്കിപീഡിയ!

ഒരു താരകം

[തിരുത്തുക]
A Barnstar!
വനിതാദിന പുരസ്കാരം 2019

2019 ഫെബ്രുവരി 10 മുതൽ മാർച്ച് 31 വരെ നടന്ന വിക്കി ലൗസ് വിമെൻ 2019ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 03:24, 1 ഏപ്രിൽ 2019 (UTC)
A Barnstar!
വിദ്യാഭ്യാസ തിരുത്തൽ യജ്ഞം 2017 താരകം

2017 ആഗസ്റ്റ് 31 മുതൽ ഒക്ടോബർ 31 വരെ നടന്ന വിദ്യാഭ്യാസ തിരുത്തൽ യജ്ഞം 2017 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 03:11, 1 നവംബർ 2017 (UTC)
ഒറ്റവരി നിർമ്മാർജ്ജന താരകം
വിവിധ ലേഖനങ്ങളെ ഒറ്റവരിയിൽ നിന്ന് രക്ഷിച്ചതിന് ലേഖനരക്ഷാസംഘത്തിന്റേയും, ഒറ്റവരി ലേഖന നിർമ്മാർജ്ജനം പദ്ധതിയുടേയും വക ഒരു താരകം. താങ്കളുടെ പ്രവർത്തനം വളരെയധികം അഭിനന്ദനം അർഹിക്കുന്നു. ഈ താരകം താങ്കൾക്ക് ഒരു പ്രചോദനമാകുമെന്ന് കരുതുന്നു. RameshngTalk to me 14:30, 8 ഫെബ്രുവരി 2012 (UTC)
A Barnstar!
പഞ്ചാബ് തിരുത്തൽ യജ്ഞം 2016 താരകം

വിക്കികോൺഫറൻസ് ഇന്ത്യ 2016 ന്റെ ഭാഗമായി ജൂലൈ 1 2016 മുതൽ ആഗസ്റ്റ് 6 2016 വരെ നടന്ന പഞ്ചാബ്_തിരുത്തൽ_യജ്ഞം_2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 14:25, 18 ഓഗസ്റ്റ് 2016 (UTC)
എന്റെ വകയും ഒരൊപ്പ് --Jameela P. (സംവാദം) 17:55, 18 ഓഗസ്റ്റ് 2016 (UTC)

വിക്കിപ്പീഡിയ പത്താം പിറന്നാൾ താരകം

[തിരുത്തുക]
വിക്കിപ്പീഡിയ പത്താം പിറന്നാൾ താരകം
മലയാളം വിക്കിപ്പീഡിയയുടെ പത്താം പിറന്നാളാശംസിക്കുന്ന ഈ സുദിനത്തിൽ . താങ്കൾ വിക്കിപ്പീഡിയക്ക് നൽകിയ സംഭാവനകൾക്ക് നന്ദിയോടെ.. Hrishi (സംവാദം) 19:35, 20 ഡിസംബർ 2012 (UTC)


തിരുപ്പാവൈ എന്ന ലേഖനത്തിന്‌
ഒരു ഐസ്ക്രീം
--റസിമാൻ ടി വി


ഗൃഹപാഠചിന്തകൾ:


തുടങ്ങിയ ലേഖനങ്ങൾ:

  1. ജ്ഞാനപ്പാന
  2. മഹാഭാരതം_കിളിപ്പാട്ട്
  3. വരമൊഴി
  4. ഉദ്ദണ്ഡശാസ്ത്രികൾ
  5. പയ്യൂർ_ഭട്ടതിരികൾ
  6. സംസ്കൃതഭാഷയ്ക്ക്_കേരളത്തിന്റെ_സംഭാവനകൾ
  7. കൊട്ടാരത്തിൽ_ശങ്കുണ്ണി
  8. അർ‌ണ്ണോസ്_പാതിരി
  9. സിദ്ധരൂപം
  10. ഭാഷാഭൂഷണം
  11. ദ്വിതീയാക്ഷരപ്രാസം
  12. പ്രാസം
  13. വൃത്തം_(ഛന്ദഃശാസ്ത്രം)
  14. ചങ്ങമ്പുഴ_കൃഷ്ണപിള്ള
  15. അപ്പൂപ്പൻതാടി
  16. താണിക്കുടം
  17. താണിക്കുടം_ഭഗവതി_ക്ഷേത്രം
  18. രാമവർമ്മപുരം
  19. വെഞ്ചാമരം
  20. കൊഴുവ
  21. മകരച്ചൊവ്വ
  22. സമുദ്രജലപ്രവാഹം
  23. ലവണസാന്ദ്രത
  24. തിര
  25. വൈദ്യുത_മോട്ടോർസൈക്കിൾ
  26. വി.ആർ.എൽ.എ._ബാറ്ററി
  27. കുറുവ_(മത്സ്യം)
  28. അമൃത_എക്സ്പ്രസ്സ്
  29. ഗുരുവായൂർ_-_തൃശ്ശൂർ_തീവണ്ടിപ്പാത
  30. ഷൊറണൂർ_-_നിലമ്പൂർ_തീവണ്ടിപ്പാത
  31. എലൻ_ജോൺസൺ_സർലീഫ്
  32. കെ.കെ._വിശ്വനാഥൻ
  33. സംസ്ഥാനപാത_22_(കേരളം)
  34. മാനസ_സഞ്ചര_രേ
  35. സദാശിവ_ബ്രഹ്മേന്ദ്രർ
  36. ചിന്താപരീക്ഷണം
  37. ചുവപ്പുനീക്കം
  38. ശ്രുതിപ്പെട്ടി
  39. ഉസ്താദ്_സുൽത്താൻ_ഖാൻ
  40. ആനന്ദ_സാഗര
  41. കരണം_(ജ്യോതിഷം)
  42. കേരളത്തിൽ_നടന്ന_ഭൂകമ്പങ്ങൾ
  43. വട്ട
  44. ഇല
  45. എം.സി._നമ്പൂതിരിപ്പാട്
  46. കെ.എസ്._മണിലാൽ
  47. എം.എ._വെള്ളോടി
  48. നിഴൽക്കുത്ത്
  49. നിഴൽക്കുത്ത്_(കഥകളി)
  50. പന്നിശ്ശേരി_നാണുപിള്ള
  51. ഐസോലേറ്റർ
  52. സർക്യൂട്ട്_ബ്രേയ്ക്കർ
  53. പവർ_ട്രാൻസ്ഫോർമർ
  54. ലക്ഷ്മീപുരം_കൊട്ടാരം
  55. മാമ്പള്ളി_പട്ടയം
  56. കേരളചരിത്രത്തിലെ_ശാസനങ്ങൾ
  57. പട്ടണം_(എറണാകുളം_ജില്ല)
  58. പട്ടണം_പുരാവസ്തുഖനനം
  59. ജൈവശാഖാവർഗ്ഗീകരണവിജ്ഞാനീയം
  60. പുനരനുകരണസിദ്ധാന്തം
  61. വംശജനിതകവിജ്ഞാനീയം
  62. വംശവൃക്ഷം_(ജീവശാസ്ത്രം)
  63. സാദ്ധ്യയുക്തി_ഡിജിറ്റൽ_പരിപഥം
  64. ക്രമയുക്തി_ഡിജിറ്റൽ_പരിപഥം
  65. പരാഗം
  66. കാൽവിൻ_ചക്രം
  67. ജൈവരസതന്ത്രത്തിലെ_പ്രവൃത്തിപഥങ്ങൾ
  68. അഡിനോസിൻ_ട്രൈഫോസ്ഫേറ്റ്
  69. അവായവദഹനം
  70. മഴനിയമം
  71. താപഗതികസന്തുലിതാവസ്ഥ
  72. ബാഷ്പമർദ്ദം
  73. കേരളത്തിലെ_ജനസംഖ്യ
  74. ഭാരതത്തിലെ_ഗതാഗതചിഹ്നങ്ങൾ
  75. വി.ആർ._കൃഷ്ണനെഴുത്തച്ഛൻ
  76. ദ്രവാവസ്ഥ_(ധനതത്വശാസ്ത്രം)
  77. പുനഃക്രയക്കരാർ
  78. ആസ്തി
  79. മുഖ്യാഹാരം
  80. സ്വപ്നവാസവദത്തം
  81. അനന്തശയനഗ്രന്ഥാവലി
  82. ടി._ഗണപതി_ശാസ്ത്രി
  83. ഘോഷവതി
  84. ദിലീപൻ
  85. രഘു
  86. സ്ട്രാഡിവാരിയസ്
  87. പുരാണങ്ങളിലെ_പ്രസിദ്ധമായ_നദികൾ
  88. തൂലിക_യുണികോഡ്
  89. ദേശീയ_ഗ്രന്ഥ_സൂചി
  90. ഡോ._വി.വി._വേലുക്കുട്ടി_അരയൻ
  91. ഡ്യൂയി_ഡെസിമൽ_വർഗ്ഗീകരണം
  92. ഡി.ഡി.സി._അനുസരിച്ചുള്ള_പ്രധാന_വിഷയങ്ങളുടെ_പട്ടിക
  93. ഡെവി_ഡെസിമൽ_വർഗ്ഗീകരണം
  94. സാബ്രിയേ_ടെൻബെർക്കെർ
  95. തിരുപ്പാവൈ
  96. അരവിന്ദ്_നേത്രചികിത്സാലയം
  97. ഗോവിന്ദപ്പ_വെങ്കടസ്വാമി
  98. മീററ്റ്_കത്രിക
  99. ആണ്ടാൾ
  100. വി.ടി._നന്ദകുമാർ
  101. അമ്മത്തൊട്ടിൽ
  102. നിലാവഭ്യാസം
  103. ജോർജ്ജ്_ഫ്രീഡറിൿ_മ്യൂള്ളർ
  104. ജോൺ_മിഖായേൽ_ഫ്രിറ്റ്സ്
  105. ബാസൽ_മിഷൻ

Ramees t (സംവാദം) 10:46, 28 ജനുവരി 2013 (UTC)

കാവൽ മാലാഖ

[തിരുത്തുക]
പ്രത്യേക താരകം
യു.എൽ.എസ്., വെബ്ഫോണ്ട് എന്നിവയുടെ കാര്യത്തിൽ കൈയാലപ്പുറത്തായ മലയാളം വിക്കിസംരംഭങ്ങളെ വീണ്ടും ഉപയോക്തൃസ്വത്താക്കി മാറ്റാൻ അക്ഷീണം പ്രയത്നിക്കുകുയം പക്വതയോടെ ചർച്ചകളിലും ബഗ് റിപ്പോർട്ടിംഗിലും പങ്കെടുത്ത് അനുകൂല തീരുമാനങ്ങൾ സമ്പാദിക്കാൻ മലയാളം വിക്കിസമൂഹത്തെയാകമാനം നയിക്കുകയും ചെയ്ത വിശ്വേട്ടന് സ്നേഹപൂർവ്വം ഒരു പ്രത്യേക താരകം സമർപ്പിക്കുന്നു. സിദ്ധാർത്ഥൻ (സംവാദം) 13:50, 16 ജൂലൈ 2013 (UTC)
float --മനോജ്‌ .കെ (സംവാദം) 14:10, 16 ജൂലൈ 2013 (UTC)
വിശ്വേട്ടൻ കീ ജെയ് ! --Adv.tksujith (സംവാദം) 14:12, 16 ജൂലൈ 2013 (UTC)
float --അജയ് ബാലചന്ദ്രൻ (സംവാദം) 14:34, 16 ജൂലൈ 2013 (UTC)

വിഷ്വൽ എഡിറ്റർ വച്ചൊരു float--Vssun (സംവാദം) 14:41, 16 ജൂലൈ 2013 (UTC)

അഭിവാദ്യങ്ങൾ വിശ്വേട്ടാ !!! ബിപിൻ (സംവാദം) 16:46, 16 ജൂലൈ 2013 (UTC)
floatയ്യുല്ലാസം.--റോജി പാലാ (സംവാദം) 16:49, 16 ജൂലൈ 2013 (UTC)|}
float--ഷാജി (സംവാദം) 17:56, 16 ജൂലൈ 2013 (UTC)
float--കണ്ണൻഷൺമുഖം (സംവാദം) 00:34, 17 ജൂലൈ 2013 (UTC)
float -- ജോയ്സ്(സംവാദം) 12.06, 06 ഏപ്രിൽ 2018 (IST)

Something newer here please!

[തിരുത്തുക]
A Barnstar!
ലേഖനയജ്ഞതാരകം 2015 മാർച്ച് 15

ബാബുജിയുടെ സ്മരണാഞ്ജലിയായി 2015 മാർച്ച് 15-നു മലയാളം വിക്കിപീഡിയയ്ക്കു സമർപ്പിച്ച ലേഖനയജ്ഞത്തിൽ സജീവമായി പങ്കെടുത്തതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
ഈ യ‍ജ്ഞത്തിന് നേതൃത്വം കൊടുക്കുകയും മലയാളം വിക്കിപീഡിയരെ ഒന്നാകെ ഉണർത്തുകയും ബാബുജിയെ അനുസ്മരിച്ച് ആദ്യത്തെ ലേഖനം എഴുതുകയും പങ്കെടുത്ത എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയും മലയാളഭാഷക്കും വിക്കിപീഡിയക്കും വേണ്ടി അക്ഷീണം പ്രയത്നിക്കുകയും ചെയ്യുന്ന് പ്രിയ വിശ്വേട്ടന് --രൺജിത്ത് സിജി {Ranjithsiji} 14:24, 16 മാർച്ച് 2015 (UTC)
float==റോജി പാലാ (സംവാദം) 14:28, 16 മാർച്ച് 2015 (UTC)

Important media news and mentions

[തിരുത്തുക]

Barnstar in adulation for your tremendous brain-storming sessions

[തിരുത്തുക]
Barnstar in adulation for your tremendous brain-storming sessions.
No adjective shall be sufficient enough to express my thankfulness to you for your absolutely awesome sessions at the MWT - 2017 Workshop. Please continue inspiring us this way in the future too! মৌর্য্য বিশ্বাস​ (cHiT-ChAt! - Contributions) 11:32, 26 ഫെബ്രുവരി 2017 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Viswaprabha&oldid=4133219" എന്ന താളിൽനിന്ന് ശേഖരിച്ചത്