abacus
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]നാമം
[തിരുത്തുക]abacus ({{{1}}})
- മണിച്ചട്ടം
- ആദ്യത്തെ കണക്കുകൂട്ടൽ യന്ത്രം. കണ്ടുപിടിച്ചതു ചൈനയിൽ, ക്രിസ്തുവിനു മുമ്പ് 2600 അടുത്ത്. ക്രി.വ. 300 അടുത്ത് ഗ്രീസിൽ ഇതു പ്രചാരത്തിലിരുന്നു. പുരാതന റോമിലും ബാബിലോണിയയിലും മറ്റും വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇതുപോലെ ഒരുപകരണം soroban എന്ന പേരിൽ ജപ്പാനിൽ ഉണ്ടായിരുന്നു.