ഉപയോക്താവ്:Anoopan
ദൃശ്യരൂപം
വിക്കിജീവിതം
[തിരുത്തുക]- 2007 സെപ്റ്റംബർ 3 മുതൽ മലയാളം വിക്കിപീഡിയയിൽ അംഗമാണ്.
- 2007 സെപ്റ്റംബർ 7 മുതൽ ലേഖനങ്ങൾ എഴുതിത്തുടങ്ങി.
- 2008 മേയ് 6 മുതൽ 2014 ജനുവരി 7 വരെ മലയാളം വിക്കിപീഡിയയിൽ കാര്യനിർവാഹകൻ (Sysop) ആയിരുന്നു.
- 2012 ഓഗസ്റ്റ് 2 മുതൽ 2014 ജനുവരി 7 വരെ മലയാളം വിക്കിപീഡിയയിൽ ബ്യൂറോക്രാറ്റ് (Bureaucrat) ആയിരുന്നു.